ഞങ്ങള്‍ക്ക് ഒരു ദിവസം ഏതോ ഒരു സമയത്ത് എന്തോ
ഒരു വെളിപാടുപോലെ .........
ഞങ്ങള്‍ അത് കേട്ടു അനുസരിച്ചു, അങ്ങനെ ഞങ്ങള്‍
രണ്ടാം വര്‍ഷ അധ്യാപക
വിധ്യര്‍തികള്‍ ഒരുപോലെ ...ഒരേ മനസോടെ ഒന്നായ്
തയാറാക്കിയ ഈ സമാഹാരം " ഇതു ഞങ്ങളുടെ ലോകം " DIET ന്‍റെ ചരിത്ര താളുകളില്‍
തുന്നിചെര്‍ക്കുന്നു ഒരു രണ്ടു അധ്യന വര്‍ഷത്തെ ഓര്‍മകള്‍ക്ക് വേണ്ടി
അനുഭവങ്ങള്‍ക്കായീ
ഇതാ സ്നേഹത്തോടെ.........
അജസ്,അമല്‍& അഖില്‍.
No comments:
Post a Comment